All You Want To Know About Luban
കേരളത്തിൽ ഓഖിയും, പ്രളയവും, വിചിത്ര പ്രതിഭാസങ്ങൾക്കും ശേഷം ലുബാൻ ചുഴലിക്കാറ്റിനുള്ള സാധ്യതകൾ ചൂണ്ടികാട്ടിയുള്ള ജാഗ്രത നിർദ്ദേശം നൽകുകയാണ് സംസ്ഥാന സർക്കാർ. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാതെ ദിശമാറി പോകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. എന്നാൽ എന്താണ് ലുബാൻ ചുഴലിക്കാറ്റ്.
#Luban